ഇനിയവസാന യാത്ര
ദേഹത്തെ ഭൂമിക്കായി
ആത്മാവിനെ ആകാശത്തിനായി
അപ്പോഴുമാര്‍ക്കുംകൊടുക്കാതെടുത്തു
വയ്ക്കുണമീ പ്രണയത്തെ
ഒരു മണ്കുടത്തിലൊരു
ചുമന്ന പട്ടില്‍പ്പൊതിഞ്ഞൊരു
പിടി ചാരമായെങ്കിലും.
-Rajeswari Tk
ദേഹത്തെ ഭൂമിക്കായി
ആത്മാവിനെ ആകാശത്തിനായി
അപ്പോഴുമാര്‍ക്കുംകൊടുക്കാതെടുത്തു
വയ്ക്കുണമീ പ്രണയത്തെ
ഒരു മണ്കുടത്തിലൊരു
ചുമന്ന പട്ടില്‍പ്പൊതിഞ്ഞൊരു
പിടി ചാരമായെങ്കിലും.
-Rajeswari Tk
No comments:
Post a Comment