കഠിനം
---------
പിഴുതെടുത്തൊരു
നാവിനാല്‍ മധുരമായ്
ഇവിടെയുണ്ടെന്ന്
കൂവുന്നതെങ്ങനെ?
---------
പിഴുതെടുത്തൊരു
നാവിനാല്‍ മധുരമായ്
ഇവിടെയുണ്ടെന്ന്
കൂവുന്നതെങ്ങനെ?
ചിറകരിഞ്ഞ്
പിടയ്ക്കുന്ന ജീവ-
നിന്നൊരു വെറും തൂവല്‍
നല്‍കുന്നതെങ്ങനെ?
പിടയ്ക്കുന്ന ജീവ-
നിന്നൊരു വെറും തൂവല്‍
നല്‍കുന്നതെങ്ങനെ?
കരളുവെന്തു
മരവിച്ച സാക്ഷ്യമായ്
അടയിരുന്ന
ചൂടേകുന്നതെങ്ങനെ?
മരവിച്ച സാക്ഷ്യമായ്
അടയിരുന്ന
ചൂടേകുന്നതെങ്ങനെ?
ലളിത,മപ്പുറം
കഠിനമീ ജീവിതം
വരിയിലാറ്റി-
ക്കുറുക്കുവാന്‍ ദുഷ്കരം.
കഠിനമീ ജീവിതം
വരിയിലാറ്റി-
ക്കുറുക്കുവാന്‍ ദുഷ്കരം.
****
സന്തോഷ് കോറമംഗലം
സന്തോഷ് കോറമംഗലം
rb88 rb88 betway login betway login 온라인카지노 온라인카지노 starvegad starvegad 코인카지노 코인카지노 온카지노 온카지노 카지노 카지노 11bet 11bet 801
ReplyDelete