മൗനം സ്വരമായി എന്‍ പൊന്‍ വീണയില്‍
സ്വപ്നം മലരായി ഈ കൈ കുമ്പിളില്‍
ഉണരും സ്മ്രിതിയലയില്‍ ആരോ സ്വാന്തനമായി
മുരളികയൂതി ദൂരെ....
സ്വപ്നം മലരായി ഈ കൈ കുമ്പിളില്‍
ഉണരും സ്മ്രിതിയലയില്‍ ആരോ സ്വാന്തനമായി
മുരളികയൂതി ദൂരെ....
ആത്മാവിലെ പൂങ്കോടിയില്‍
വൈഡൂര്യമായി വീണു നീ
അനഘ നിലാവില്‍ മുടി കോതി നില്‍ക്കേ
വാര്‍മതിയായി നീ എന്നോമനെ....
വൈഡൂര്യമായി വീണു നീ
അനഘ നിലാവില്‍ മുടി കോതി നില്‍ക്കേ
വാര്‍മതിയായി നീ എന്നോമനെ....
ജന്മം സഫലം എന്‍ ശ്രീരെഖയില്‍...
സ്വപ്നം മലരായി ഈ കൈ കുമ്പിളില്‍
ഉണരും സ്മ്രിതിയലയില്‍ ആരോ സ്വാന്തനമായി
മുരളികയൂതി ദൂരെ.... ദാസേട്ടനും ചിത്ര ചേച്ചിയും കൂടി പാടിയ മനോഹരമായ ഒരു ഗാനം.
സ്വപ്നം മലരായി ഈ കൈ കുമ്പിളില്‍
ഉണരും സ്മ്രിതിയലയില്‍ ആരോ സ്വാന്തനമായി
മുരളികയൂതി ദൂരെ.... ദാസേട്ടനും ചിത്ര ചേച്ചിയും കൂടി പാടിയ മനോഹരമായ ഒരു ഗാനം.
രചന- കൈതപ്രം
സംഗീതം- ഔസേപ്പച്ചന്‍
ചിത്രം- ആയുഷ്കാലം
ആലാപനം- യേശുദാസ്